Channel: ജോഷ് Talks
Category: People & Blogs
Tags: trendingchallengessuccess storysthree malayalamnewsminutemotivation for successbusiness mummymotivationindianexpressjosh talks malayalamorukodi'kerala newsbestvideomalayalamsuggested videoflowerstvstruggle to successmalayalam motivationmotivational videoage is not a limithitchikingtrending videoumaroyhowpeoplkesaylife after 30soverseaseducationjosh talkschange your lifetimesofindiachallenges in lifestrong womenovercome challenges
Description: കേരളത്തിൽനിന്നും അസം വരെ പട്ടു പൈസ കയ്യിൽ ഇല്ലാതെ യാത്രചെയ്ത ഹിച്ച്‌ഹൈക്കർ ഉമാ റോയ് ആണ് ഇന്ന് ജോഷ് Talksൽ തൃശ്ശൂര് കുന്നംകുളം സ്വദേശിയായ ഉമ ചെറുപ്പം മുതലേ ഒരുപാട് യാത്രയെ ഇഷ്ടപെട്ട ഒരു പെൺകുട്ടിയായിരുന്നു. ആരോ പറഞ്ഞു കേട്ടു journalist ആയാൽ ഒരുപാട് യാത്ര ചെയ്യാൻ സാധിക്കും അതുകൊണ്ട് തന്നെ ഉമാ ജേർണലിസം തിരഞ്ഞെടുത്തു . യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. പല പല ദേശങ്ങൾ കാണാനും, സംസ്കാരങ്ങൾ മനസ്സിലാക്കാനും , സ്വയം കണ്ടെത്താനുമെല്ലാം yathrakal നമ്മെ സഹായിക്കും. പല രീതിയിലുള്ള യാത്രകളും ഉണ്ട്. അതിൽ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ യാത്ര മാർഗങ്ങളിൽ ഒന്നാണ് hitchhiking . നമ്മൾ ഒരു യാത്ര ആരംഭിച്ചതിന് ശേഷം റോഡിലൂടെ കടന്നു പൊകുന്ന വാഹനങ്ങളിൽ നിന്നും സൗജന്യമായി റൈഡുകൾ ചൊധിചുകൊണ്ട് യാത്ര തുടരുന്ന രീതി ആണ് hitchhiking. ഒരു പ്ലാനുമില്ലാതെ നടത്തിയ യാത്രയായിരുന്നു. ഇവിടെ ഉമയുടെ കാര്യത്തിൽ ആദ്യത്തെ ലിഫ്റ്റ് ചോദിക്കാൻ ഉമാ എടുത്ത സമയം 7 കിലോമീറ്റർ ആണ് നമ്മുടെ ജീവിതവും ഇതോപോലെ ആണ് നാം ഒരുപാടു സമയം എടുത്തു ഒരു കാര്യം ചെയ്യാതെ കടന്നു പോകും. നമ്മുടെ ഉള്ളിൽ ഉള്ള ആഗ്രഹം അത് എത്ര ചെറുതും വലുതും ആണെങ്കിലും അതുമായി ധൈര്യപൂർവം മുന്നോട്ടു പോകുക. Listen to this talk exclusively as a podcast via Spotify: open.spotify.com/episode/2wBaoRUZpXAYfkhXdyhdbP?si=POHrtoKjSAyHQKhqPfEOXQ&utm_source=copy-link Hitchhiker Uma Roy, who traveled from Kerala to Assam without a penny, is on Josh Talks today. Uma, a native of Kunnamkulam, Thrissur, was a girl who loved to travel a lot from a young age. Uma chose journalism because she could travel a lot to become a journalist. Most of us love to travel. Yathrakal will help us to see many different countries, understand cultures and discover ourselves. There are many types of travel. Hitchhiking is one of the cheapest ways to travel. Hitchhiking is the practice of continuing our journey by asking for free rides from passing vehicles after we have started a journey. It was a trip without a plan. Here in Uma's case the time it took Uma to ask for the first lift is 7km and our life is like this we take a lot of time and pass without doing a thing. The desire within us is to move forward with courage no matter how small or big it is. Listen to this talk exclusively as a podcast via Spotify: open.spotify.com/episode/2wBaoRUZpXAYfkhXdyhdbP?si=POHrtoKjSAyHQKhqPfEOXQ&utm_source=copy-link If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #uma #travel